സ്വത്ത് തര്‍ക്കം: പേരാമ്പ്രയില്‍ അമ്മയെ മകന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപറമ്പില്‍ പത്മാവതി (71)യുടെ മരണത്തിലാണ് മകന്‍ ലിനീഷ് അറസ്റ്റിലായത്. കഴിഞ്ഞ ...










