BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്വര്‍ണ മാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍, സംഭവം മൂവാറ്റുപുഴയില്‍

മകന്‍ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു.

Anu by Anu
May 6, 2024
in Kerala News
0
സ്വര്‍ണ മാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍, സംഭവം മൂവാറ്റുപുഴയില്‍
172
VIEWS
Share on FacebookShare on Whatsapp

മൂവാറ്റുപുഴ: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) യെയാണ് മകന്‍ കൊലപ്പെടുത്തിയത്. കേസില്‍ മകന്‍ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു.

READ ALSO

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ല, വേടന്റെ സംഗീതപരിപാടിക്കിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ല, വേടന്റെ സംഗീതപരിപാടിക്കിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

May 13, 2025
2
മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

May 13, 2025
4

ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും മറ്റും അറിയിച്ചത്.

ആദ്യം ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

മരണം സ്ഥിരീകരിക്കാന്‍ പഞ്ചായത്ത് അംഗം രഹ്‌ന സോബിന്‍ കല്ലൂര്‍ക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് സ്ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്ടറാണ് സ്വാഭാവിക മരണമല്ലെന്ന് പോലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത്, വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. വീടിന്റെ ശുചിമുറിയില്‍ നിന്ന് പ്രതി മാല കണ്ടെടുത്ത് പോലീസിന് നല്‍കി. അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. കൗസല്യയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags: Son killed Mother

Related Posts

വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി
Kerala News

മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയിൽ

February 21, 2025
5
മാള പട്ടാളപ്പടിയില്‍ മാനസിക രോഗിയായ മകന്റെ കുത്തേറ്റ് അമ്മ മരിച്ചു,   മകന്‍ കസ്റ്റഡിയില്‍
Kerala News

മാള പട്ടാളപ്പടിയില്‍ മാനസിക രോഗിയായ മകന്റെ കുത്തേറ്റ് അമ്മ മരിച്ചു, മകന്‍ കസ്റ്റഡിയില്‍

June 23, 2024
34
കുടുംബ വഴക്ക്, അമ്മയെ മകന്‍ ഇരുമ്പ് കമ്പികൊണ്ട് തല്ലിക്കൊന്നു
India

കുടുംബ വഴക്ക്, അമ്മയെ മകന്‍ ഇരുമ്പ് കമ്പികൊണ്ട് തല്ലിക്കൊന്നു

February 3, 2024
34
Son and Mother | Bignewslive
Kerala News

അമിത മദ്യലഹരിയില്‍ കിണറ്റിലെറിഞ്ഞു; തിരുവോണപ്പിറ്റേന്ന് അമ്മയ്ക്ക് മകന്റെ കൈകൊണ്ട് മരണം

August 23, 2021
26
കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
Kerala News

ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് അമ്മയെ മകന്‍ കൊലപ്പെടുത്തി

February 8, 2020
9
ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടവും, ആദരാഞ്ജലിയും..! മകനെ കുടുക്കി വനിതാ കമ്മീഷന്‍
Kerala News

ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടവും, ആദരാഞ്ജലിയും..! മകനെ കുടുക്കി വനിതാ കമ്മീഷന്‍

December 19, 2018
464
Load More
Next Post
നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു

കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്

കഞ്ചിക്കോട് ട്രെയിന്‍ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുത്ത് വനം വകുപ്പ്

കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

10 hours ago
7
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

15 hours ago
7
മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

5 hours ago
5
മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

2 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version