ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് അമ്മയെ മകന്‍ കൊലപ്പെടുത്തി
ജയ്പൂര്‍: ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് യുവാവ് അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദ് ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ കൃഷ്ണ കുമാര്‍ ...