വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ ചവിട്ടി, പാമ്പ് കടിയേറ്റ് 52കാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: പാമ്പ് കടിയേറ്റ് അമ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് നടുക്കുന്ന സംഭവം. അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പാണ് കടിച്ചത്. ആഴീക്കല്‍ ബോട്ടു പാലത്തിനു സമീപം ...