‘രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കണം’; സ്മൃതി ഇറാനിക്കെതിരായ ട്രോളുകളില്‍ ഉള്ളംനീറി അരുണ്‍ ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അന്നുമുതല്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി നിരന്തരം ട്രോളുകള്‍ക്ക് ഇരയാവുകയാണ്. മുമ്പത്തെ ...










