റിയല്‍മി നാര്‍സോ 60 എക്സ് വിപണിയിലേക്ക്
റിയല്‍മി നാര്‍സോ സീരീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക്. റിയല്‍മി നാര്‍സോ 60എക്സ് (Realme Narzo 60x) കമ്പനി പുറത്തിറക്കി. ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി നാര്‍സോ 60, നാര്‍സോ ...
റിയല്‍മി നാര്‍സോ സീരീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക്. റിയല്‍മി നാര്‍സോ 60എക്സ് (Realme Narzo 60x) കമ്പനി പുറത്തിറക്കി. ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി നാര്‍സോ 60, നാര്‍സോ ...
മുംബൈ: സ്മാര്‍ട്ട് ഫോണും മറ്റ് ഇലക്ടോണിക് ഗാഡ്ജറ്റുകളുടെയും അമിത ഉപയോഗം കുട്ടികളില്‍ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വിഷയത്തില്‍ നടക്കുന്ന പഠനങ്ങളൊക്കെ ഇക്കാര്യത്തില്‍ ...
ഒഡിഷ:സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് 55കാരന് വിറ്റു. സംഭവത്തില്‍ 17കാരനായ ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭാര്യയെ രാജസ്ഥാന്‍ സ്വദേശിക്ക് ...
കൊച്ചി: സ്മാർട്ട് ഫോണില്ലാത്തതിനാൽ ഓൺലൈൻ പഠനം വഴിമുട്ടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് പരാതി പറഞ്ഞ ചെല്ലാനത്തെ വിദ്യാർത്ഥിക്ക് ഫോൺ എത്തിച്ചുനൽകി കൊച്ചി എംഎൽഎ കെജെ മാക്‌സി. ...
ചെന്നൈ: കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണുകളുടെയും ടെലിവിഷന്റെയും സഹായത്തോടെയാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോഴും രാജ്യത്ത് ...
കൊല്‍ക്കത്ത: മോഷ്ടിച്ച വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ ഉടമയ്ക്ക് തിരികെ നല്‍കി മോഷ്ടാവ്. പശ്ചിമ ബംഗാളിലെ കിഴക്കന്‍ ബര്‍ദ്വാനിലാണ് സംഭവം. 45,000 രൂപ വില വരുന്ന മൊബൈല്‍ ...
കാംഗ്ര: മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഏകവരുമാനമാര്‍ഗമായ പശുവിനെ വിറ്റ് യുവാവ്. ഹിമാചല്‍പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റ് മക്കള്‍ക്ക് സമാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കിയത്. കാംഗ്ര ജില്ലയിലെ ...
ബന്തടുക്ക: സുഹൃത്തുക്കളെല്ലാവരും ഒന്നിച്ചു, അങ്ങനെ അമ്പിളിയും വക്കീലായി എൻറോൾ ചെയ്തു. എന്റോള്‍ ചടങ്ങിനു മുന്നോടിയായി ട്രയല്‍ നടന്നിരുന്നെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തതിനാല്‍ കുറ്റിക്കോല്‍ കളക്കരയിലെ കുഞ്ഞമ്പു മാധവി ദമ്പതികളുടെ ...
കൊച്ചി: മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ഫോണ്‍ പൊട്ടിത്തെറിച്ചു. പറവൂര്‍, ആലങ്ങാട് സ്വദേശി നിസാറിന്റെ വീട്ടിലായിരുന്നു സംഭവം. കട്ടിലില്‍ വെറുതെ വച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും ...
മോസ്‌കോ: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി റഷ്യയില്‍ സൈനികര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ അനുകൂലിച്ചു. ഇനി മുതല്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.