ഡയോജനിസിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അന്നയുടെയും റോന്‍സ്‌കിയുടെയും പ്രണയം അനുഭവിച്ചിട്ടുണ്ടോ? ചിന്തയും വിരഹവും നിറഞ്ഞ് ‘രാത്രി പറഞ്ഞ കഥ’; യൂട്യൂബില്‍ ട്രെന്റ്!
ജ്യോതി മേരി കുര്യനെന്ന സാധാരണക്കാരിയായ നഴ്‌സിനെ നാല് രാത്രികൊണ്ട് വായനയുടെ ലോകത്ത് എത്തിക്കുന്ന മനുഷ്യരില്‍ വിശ്വസിക്കുന്ന ജസ്റ്റിന്‍ ജേക്കബും ദൈവത്തില്‍ വിശ്വസിക്കുന്ന ജ്യോതി എന്ന നഴ്‌സും. ഒപ്പം, ...










