സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് മേധാവി മറച്ചുവെയ്ക്കുന്നു; ആരോപണങ്ങളുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസിലെ ഫൊറന്‍സിക് വകുപ്പ് മുന്‍ മേധാവി സുധീര്‍ ഗുപ്ത മറച്ചുവെക്കുന്നതായി ഭര്‍ത്താവും എംപിയുമായ ശശി തരൂരിന്റെ പരാതി. കോടതിയിലാണ് തരൂര്‍ ...










