പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ 692പേർക്കെതിരെ കേസ്
കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ 692പേർക്കെതിരെ കേസെടുത്ത് പൊലീസ്. നേതാക്കൾ പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. ന്യായ വിരോധമായി ...










