കെഎഎസ് പരീക്ഷ; കൂട്ട അവധിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; പഠിക്കേണ്ടവര്‍ രാജിവെച്ചിട്ട് പഠിച്ചോ എന്ന് പൊതുഭരണ സെക്രട്ടറി
തിരുവനന്തപുരം: കെഎഎസ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ...










