തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി വനിതാ എംപാനല്‍ ജീവനക്കാര്‍ പൊങ്കാലയിട്ടു. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു വനിതാ ജീവനക്കാരുടെ പ്രതിഷേധ പൊങ്കാല. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായിട്ടായിരുന്നു വനിതാ ജീവനക്കാര്‍ പൊങ്കാല ഇട്ടത്.
അതേസമയം കഴിഞ്ഞദിവസം കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഒരു ജീവനക്കാരി സെക്രട്ടേറിയറ്റിനു മുമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Discussion about this post