ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം ആറ് തവണ സെക്രട്ടറിയറ്റില്‍ തീപിടിച്ചിരുന്നു; യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം തീ പിടിച്ചതിനെതിരെ യുഡിഎഫ് സമരം ചെയ്യുന്നതിനിടെ പുറത്ത് വന്ന വാര്‍ത്ത കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സെക്രട്ടറിയറ്റില്‍ ...