സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നവവരന് ദാരുണാന്ത്യം, ഭാര്യയ്ക്ക് ഗുരുതരപരിക്ക്
തൃപ്പൂണിത്തുറ: സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ നവവരന്‍ മരിച്ചു. എറണാകുളം ജില്ലയിലാണ് ദാരുണ സംഭവം. ചെമ്പ് ബ്രഹ്‌മമംഗലം കണ്ടത്തില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന്‍ വിഷ്ണു ...