ഹെല്‍മറ്റിന് പകരം തലയില്‍ ചരുവം വച്ച് വീട്ടമ്മയുടെ സ്കൂട്ടര്‍ യാത്ര: വീഡിയോ വൈറല്‍
തൃശ്ശൂര്‍: നിത്യജീവിതത്തില്‍ പല തരത്തിലുള്ള അബന്ധങ്ങള്‍ സംഭവിക്കാറുണ്ട്. പലപ്പോഴും ചിരിക്കാന്‍ വക നല്കുന്നതാവും അധികവും. അത്തരത്തില്‍ ചിരി പടര്‍ത്തുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ...