Tag: Sardine

fish | bignewslive

ട്രോളിങ് നിരോധനം; മീന്‍വിലയില്‍ വന്‍വര്‍ധനവ്, കുതിച്ചുയര്‍ന്ന് മത്തി വില

ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീന്‍വിലയില്‍ വന്‍വര്‍ധനവ്. കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെയുണ്ടായിരുന്ന മത്തിക്ക് ഇപ്പോള്‍ 160 മുതല്‍ 200 രൂപ വരെയെത്തി. ...

സംസ്ഥാനത്ത് മത്തിയുടെയും അയലയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്; പഠന റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മത്തിയുടെയും അയലയുടെയും ലഭ്യതയില്‍ വന്‍ ഇടിവ്; പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മത്തിയുടെയും അയലയുടെയും ലഭ്യതയില്‍ വന്‍ ഇടിവെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം പുറത്തുവിട്ട വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെക്കാള്‍ 15.4 ശതമാനമാണ് ...

പ്രതാപം നഷ്ടപ്പെട്ടു; 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍ മത്തി

പ്രതാപം നഷ്ടപ്പെട്ടു; 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍ മത്തി

പയ്യന്നൂര്‍: കേരളത്തില്‍ പൊന്നും വിലക്ക് വിറ്റഴിച്ച മത്തിക്ക് ഇപ്പോള്‍ 25 രൂപ. പാലക്കാടാണ് മത്തി കുറഞ്ഞ വിലയ്ക്ക് വിറ്റഴിച്ചത്. 10 രൂപയ്ക്കും ചില മത്സ്യ മാര്‍ക്കറ്റില്‍ മത്തി ...

എല്‍നീനോ പ്രതിഭാസം; കേരളാ തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞു, മീനുകള്‍ തമിഴ്‌നാട് തീരത്തേക്ക്

എല്‍നീനോ പ്രതിഭാസം; കേരളാ തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞു, മീനുകള്‍ തമിഴ്‌നാട് തീരത്തേക്ക്

കൊച്ചി: കേരളത്തില്‍ ട്രോളിങ് നിരോധനം വന്നത് മുതല്‍ മീനുകള്‍ക്ക് ക്ഷാമമാണ്. മീനുകള്‍ക്കൊക്കെ പൊള്ളുന്ന വിലയാണ് ഇപ്പോള്‍. ഇതിനിടയില്‍ എല്‍നീനോ പ്രതിഭാസം കാരണം സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. ...

‘നിങ്ങള്‍ പണ്ട് കപ്പയും കൂട്ടി കഴിച്ച ആപ്പയൂപ്പ മത്തിയല്ല ഞാന്‍, സ്വന്തം വിലകേട്ട് കണ്ണ് തള്ളിപ്പോയ അല്‍ മത്തി’; മത്തിവിലയെ ട്രോളാക്കി സോഷ്യല്‍മീഡിയ

‘നിങ്ങള്‍ പണ്ട് കപ്പയും കൂട്ടി കഴിച്ച ആപ്പയൂപ്പ മത്തിയല്ല ഞാന്‍, സ്വന്തം വിലകേട്ട് കണ്ണ് തള്ളിപ്പോയ അല്‍ മത്തി’; മത്തിവിലയെ ട്രോളാക്കി സോഷ്യല്‍മീഡിയ

തൃശ്ശൂര്‍: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വന്നതോടെ മീനുകളുടെ വില കുതിച്ച് ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെയ്യ്മീനിന് കിലോയ്ക്ക് 1200 രൂപയായിരുന്നു വില. എന്തിനേറെ പറയുന്നു മലയാളികളുടെ ഇഷ്ട ...

ഓരോ തിരമാലയിലും കരയ്ക്കടിഞ്ഞത് പിടയ്ക്കുന്ന മത്തിക്കൂട്ടം; വറുതിക്ക് അവസാനം കുറിച്ച് കനിഞ്ഞ് അനുഗ്രഹിച്ച് കടലമ്മ; പ്രദേശവാസികളെ ആന്ദത്തില്‍ ആറാടിച്ച് മത്തി ചാകര!

ഓരോ തിരമാലയിലും കരയ്ക്കടിഞ്ഞത് പിടയ്ക്കുന്ന മത്തിക്കൂട്ടം; വറുതിക്ക് അവസാനം കുറിച്ച് കനിഞ്ഞ് അനുഗ്രഹിച്ച് കടലമ്മ; പ്രദേശവാസികളെ ആന്ദത്തില്‍ ആറാടിച്ച് മത്തി ചാകര!

തൃക്കരിപ്പൂര്‍: ഒരു തിരമാല വന്ന് തിരിച്ചിറങ്ങുമ്പോള്‍ കരയില്‍ ഒരു കൂട്ടം മത്തികള്‍, തുള്ളിക്കളിക്കുന്ന പെടയ്ക്കണ മത്തി കരയിലേക്ക് കൊണ്ടുവന്ന് തള്ളി കൊടുക്കുകയായിരുന്നു ഇന്നലെ തൃക്കരിപ്പൂര്‍ കടലോരത്തെ തിരമാലകള്‍. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.