കല്യാണം കൂടാന്‍ പോയി, വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദമ്പതികളുടെ മകളെ വിവാഹം ചെയ്ത് യുവാവ്, ഫോട്ടോ വൈറല്‍
ആലുവ: കല്യാണം കൂടാന്‍ പോയി കുറെ കൊല്ലം കഴിഞ്ഞു അതെ ദമ്പതികളുടെ മകളെ തന്നെ കെട്ടിയ ഒരു യുവാവിന്റെ ഫോട്ടോയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ആലുവ ...