ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് തന്നെ തനിക്ക് പറ്റിയ പണിയല്ലെന്ന് മനസ്സിലായെന്ന് സാറാ ജോസഫ്
തൃശ്ശൂര്‍: ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും, ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് തന്നെ ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് ബോധ്യപ്പെട്ടെന്നും എഴുത്തുകാരിസാറ ജോസഫ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ...