വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പന്‍; ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’, ശ്രദ്ധേയമായി മോഷന്‍ പോസ്റ്റര്‍
വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പന്‍ എത്തുന്നു. 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ...