ആർക്കും നെഞ്ചത്ത് കയറി നിരങ്ങാവുന്ന വർഗമാണല്ലോ വ്യവസായികൾ; കുറെ പാഴ്ജന്മങ്ങളാണ് കേരളത്തിന്റെ ശാപം; കിറ്റെക്സ് ലയത്തിലെ പരിശോധനയ്ക്ക് എതിരെ സാബു ജേക്കബ്
കൊച്ചി: കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളുടെ താമസ സ്ഥലം ശോചനീയാവസ്ഥയിലാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് എതിരെ കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ് രംഗത്ത്. ...