Tag: Road Accident

കാറിടിച്ച് പരിക്കേറ്റ് വീണ വയോധികയെ വെള്ള പുതപ്പിച്ച് കിടത്തി നാട്ടുകാര്‍; പോലീസെത്തി ആശുപത്രിയിലെത്തിച്ചു; ഒടുവില്‍ ചോരവാര്‍ന്ന് ദാരുണാന്ത്യം

കാറിടിച്ച് പരിക്കേറ്റ് വീണ വയോധികയെ വെള്ള പുതപ്പിച്ച് കിടത്തി നാട്ടുകാര്‍; പോലീസെത്തി ആശുപത്രിയിലെത്തിച്ചു; ഒടുവില്‍ ചോരവാര്‍ന്ന് ദാരുണാന്ത്യം

തുറവൂര്‍: കാറിടിച്ചു പരിക്കേറ്റ വയോധിക മരിച്ചെന്ന് തെറ്റിധരിച്ച് വെള്ളപുതപ്പിച്ച് റോഡില്‍ കിടത്തി നാട്ടുകാരുടെ അനാസ്ഥ. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോള്‍ വയോധികയ്ക്ക് ജീവനുണ്ടെന്ന് മനസിലാക്കി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ...

അധികാരികളുടെ ഉറപ്പിന് എന്ത് വില..! ഒരു സ്ലാബ് ഇട്ടാല്‍ മതി, എന്നാല്‍ ഇടില്ല എന്താ ചെയ്യാ.., കഷ്ടത്തിലായി നാട്ടുകാര്‍

അധികാരികളുടെ ഉറപ്പിന് എന്ത് വില..! ഒരു സ്ലാബ് ഇട്ടാല്‍ മതി, എന്നാല്‍ ഇടില്ല എന്താ ചെയ്യാ.., കഷ്ടത്തിലായി നാട്ടുകാര്‍

കുന്നിക്കോട്: ഓടയില്‍ വീണുള്ള അപകടങ്ങള്‍ നാട്ടില്‍ പതിവാണ്.. ഇവിടെ ഇതാ കുന്നിക്കോട് എന്ന സ്ഥലത്തെ ദുരവസ്ഥയാണ് പുറം ലോകം അറിയുന്നത്. ഒരു സ്ലാബ് സ്ഥാപിച്ചാല്‍ എത്ര പേരെ ...

റോഡപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ ഹരികുമാറിനെ കഷ്ടപ്പാടിനിടയിലും കുഞ്ഞിനെ പോലെ പരിപാലിച്ച് ഭാര്യ; ഒടുവില്‍ ആശ്വാസമായി നാലരവര്‍ഷത്തിനു ശേഷം രണ്ടര കോടിയുടെ നഷ്ടപരിഹാരത്തുക തേടിയെത്തി!

റോഡപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ ഹരികുമാറിനെ കഷ്ടപ്പാടിനിടയിലും കുഞ്ഞിനെ പോലെ പരിപാലിച്ച് ഭാര്യ; ഒടുവില്‍ ആശ്വാസമായി നാലരവര്‍ഷത്തിനു ശേഷം രണ്ടര കോടിയുടെ നഷ്ടപരിഹാരത്തുക തേടിയെത്തി!

തിരുവനന്തപുരം: നാലര വര്‍ഷം മുമ്പ് ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ശരീരം തളര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട തൊഴിലാളിക്ക് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയുമായി കോടതി. ...

വാഹനാപകട മരണ നിരക്ക് സംസ്ഥാനത്ത് ഉയരുന്നു; കഴിഞ്ഞ വര്‍ഷം മരിച്ചത് 4,199 പേര്‍; സാരമായി പരുക്കേറ്റവര്‍ 31,611 പേര്‍

വാഹനാപകട മരണ നിരക്ക് സംസ്ഥാനത്ത് ഉയരുന്നു; കഴിഞ്ഞ വര്‍ഷം മരിച്ചത് 4,199 പേര്‍; സാരമായി പരുക്കേറ്റവര്‍ 31,611 പേര്‍

കൊച്ചി: കേരളത്തില്‍ റോഡ് അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2018 ല്‍ 4,199 പേരാണ് സംസ്ഥാനത്ത് നടന്ന വിവിധ അപകടങ്ങളില്‍ മരണപ്പെട്ടത്. 2017 ല്‍ ഇത് 4,131 ...

കണ്ണീരില്‍ കുതിര്‍ന്ന് പുതുവത്സരം; വ്യത്യസ്ത വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് ആറു ജീവനുകള്‍

കണ്ണീരില്‍ കുതിര്‍ന്ന് പുതുവത്സരം; വ്യത്യസ്ത വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് ആറു ജീവനുകള്‍

കൊല്ലം: പുതുവത്സരം ആഘോഷത്തിനൊപ്പം കണ്ണീരിന്റേതുമായി. പുതുവത്സരത്തലേന്നു രാത്രിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. രാത്രി 12.45നു ടൗണില്‍ ഫില്‍റ്റര്‍ഹൗസിനു സമീപത്തുണ്ടായ അപകടത്തില്‍ പുത്തൂര്‍ ...

കൊച്ചിയില്‍ പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു

കൊച്ചിയില്‍ പുതുവത്സര ആഘോഷം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു

മണ്ണഞ്ചേരി: ദേശീയ പാതയില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. വണ്ടാനം പറമ്പിപള്ളി തെക്കേതില്‍ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്. കൊച്ചിയില്‍ ...

രണ്ട് ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞ് അമര്‍ന്നു! 10 പേര്‍ക്ക് ദാരുണ മരണം, പൊലിഞ്ഞത് ഒരു കുടുംബത്തിലെ ജീവനുകള്‍

രണ്ട് ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഞെരിഞ്ഞ് അമര്‍ന്നു! 10 പേര്‍ക്ക് ദാരുണ മരണം, പൊലിഞ്ഞത് ഒരു കുടുംബത്തിലെ ജീവനുകള്‍

കച്ച്: ഗുജറാത്തില്‍ രണ്ട് ട്രക്കുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങി. ഞെരിഞ്ഞ അമര്‍ന്ന കാറിനുള്ളില്‍ 10 പേര്‍ അതി ദാരുണമായി മരണപ്പെട്ടു. ഒരു കുടുംബത്തിലെ ജീവനുകളാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്. ...

മറ്റു വാഹനങ്ങള്‍ക്ക് മരണഭീഷണിയായി ചരക്ക് ലോറികള്‍; അപകടമരണങ്ങള്‍ പെരുകുന്നു

മറ്റു വാഹനങ്ങള്‍ക്ക് മരണഭീഷണിയായി ചരക്ക് ലോറികള്‍; അപകടമരണങ്ങള്‍ പെരുകുന്നു

സാധന സാമഗ്രികള്‍ അലക്ഷ്യമായി കയറ്റിയുള്ള ചരക്ക് വാഹനങ്ങള്‍ മറ്റു വാഹന യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്നു. അശ്രദ്ധമായി വാഹനങ്ങളുടെ വാതിലുകള്‍ തുറക്കുന്നതും മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയുയര്‍ത്തുന്നു. അടുത്തിടെ ...

തലസ്ഥാനത്ത് റോഡപകടങ്ങള്‍ തുടര്‍ക്കഥ; പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു

തലസ്ഥാനത്ത് റോഡപകടങ്ങള്‍ തുടര്‍ക്കഥ; പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും റോഡില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ റോഡപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) ...

മഹാരാഷ്ട്രയില്‍ വാഹനാപകടം; ആറ് സ്ത്രീകള്‍ ഉള്‍പ്പടെ 11മരണം

മഹാരാഷ്ട്രയില്‍ വാഹനാപകടം; ആറ് സ്ത്രീകള്‍ ഉള്‍പ്പടെ 11മരണം

ചന്ദ്രപുര്‍: പുലര്‍ച്ചെയുണ്ടായ വാഹനാപകടം കവര്‍ന്നത് 11 പേരെ. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിലാണ് സംഭവം. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് അപകട കാരണം. ആറ് സ്ത്രീകളുള്‍പ്പടെ 11 പേര്‍ മരിച്ചു. നാലുപേര്‍ക്ക് ...

Page 12 of 13 1 11 12 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.