മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കനത്തമഴ; ടോണ്‍സ് നദി കരകവിഞ്ഞു, നിരവധി വീടുകള്‍ വെള്ളത്തില്‍
ഡെറാഡൂണ്‍ :കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കം.മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് ഇവിടെ മഴ ശക്തമായത്. ഉത്തരകാശി ജില്ലയിലെ മോരി തെഹ്‌സില്‍ മേഖലയില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഴയിലും ...










