BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വാമനപുരം നദിയില്‍ കാണാതായ പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തി

Asraya by Asraya
October 16, 2018
in Kerala News
0
വാമനപുരം നദിയില്‍ കാണാതായ പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തി
188
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വാമനപുരം നദിയില്‍ ചുഴിയില്‍ അകപ്പെട്ട് കാണാതായ പ്രതിശ്രുത വരന്റെ മൃതദേഹം കണ്ടെത്തി. വെള്ളല്ലൂര്‍ കുഴയ്ക്കാട്ട് വീട്ടില്‍ രാജേന്ദ്രന്‍ ലിസ ദമ്പതികളുടെ മകന്‍ അദീപ് (29) ആണു ചേര്‍ന്നമംഗലം മൂന്നാറ്റുമുക്ക് കടവില്‍ മുങ്ങിമരിച്ചത്. തിരുവനന്തപുരത്തുനിന്നെത്തിയ മുങ്ങല്‍ വിദഗ്ധരാണ് അദീപിന്റെ മൃതദേഹം കണ്ടെടുത്തത്.

READ ALSO

നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്  വിജയിക്കും,  കോണ് ഗ്രസിനകത്തെ  പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന്  എംവി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നു, പരാജയം സംബന്ധിച്ച് പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ

June 23, 2025
2
കൂടെ കൂട്ടാൻ അവസാനം വരെ ശ്രമിച്ചു, യുഡിഎഫിനൊപ്പം  അൻവർ ഉണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാള്‍ വലിയ വിജയം നേടുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല

കൂടെ കൂട്ടാൻ അവസാനം വരെ ശ്രമിച്ചു, യുഡിഎഫിനൊപ്പം അൻവർ ഉണ്ടായിരുന്നുവെങ്കിൽ ഇതിനേക്കാള്‍ വലിയ വിജയം നേടുമായിരുന്നുവെന്ന് രമേശ് ചെന്നിത്തല

June 23, 2025
1

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കവേയാണ് അദീപ് ചുഴിയില്‍ അകപ്പെടുന്നത്. ഇവര്‍ മൂന്ന് തവണ നീന്തിയതിനുശേഷം കരയ്ക്കുകയറിയതാണ്. വീണ്ടും അദീപ് വെളളത്തിലോട്ട് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ചുഴിയിലകപ്പെട്ട് കാണാതാകുകയായിരുന്നു.

വിദേശത്ത് ജോലിചെയ്യുന്ന അദീപ് നാട്ടിലെത്തിയിട്ട് ഏറെ നാളായിട്ടല്ല. ഈ മാസം 27ന് അദീപിന്റെയും വിവാഹം നടക്കേണ്ടതായിരുന്നു.

Tags: adeepbody foundriver

Related Posts

പെരുമഴ തുടരുന്നു, നദികളിൽ ജലനിരപ്പ് ഉയർന്നു, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍
Kerala News

പെരുമഴ തുടരുന്നു, നദികളിൽ ജലനിരപ്പ് ഉയർന്നു, പ്രളയസാധ്യതാ മുന്നറിയിപ്പ്

June 16, 2025
5
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ
Kerala News

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

June 9, 2025
4
കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala News

കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്

May 27, 2025
3
കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു
Kerala News

കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു

April 21, 2025
3
പുഴയില്‍ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Kerala News

പുഴയില്‍ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

April 19, 2025
2
കാസര്‍കോട് നിന്നും കാണാതായ യുവാവിനെ ചെമ്മനാട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala News

കാസര്‍കോട് നിന്നും കാണാതായ യുവാവിനെ ചെമ്മനാട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

March 26, 2025
4
Load More
Next Post
ശബരിമല വിധി ഉടന്‍ നടപ്പാക്കുന്നതില്‍ ആശങ്ക? സമവായ ചര്‍ച്ച ഇന്ന്; യോഗത്തില്‍ ഉള്‍ത്തിരിയുന്ന തീരുമാനം നടപ്പാക്കും

ശബരിമല വിധി ഉടന്‍ നടപ്പാക്കുന്നതില്‍ ആശങ്ക? സമവായ ചര്‍ച്ച ഇന്ന്; യോഗത്തില്‍ ഉള്‍ത്തിരിയുന്ന തീരുമാനം നടപ്പാക്കും

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍

ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറി..! കനയ്യ കുമാറിനെതിരെ കേസ്

ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറി..! കനയ്യ കുമാറിനെതിരെ കേസ്

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

5 hours ago
8
നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

8 hours ago
8
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

7 hours ago
7
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും, പ്രഖ്യാപിച്ച് എഐസിസി

‘കണക്കില്‍ ഞാന്‍ വീക്കാ..പക്ഷെ വിജയം യുഡിഎഫിനൊപ്പമെന്നാണ് മനസ്സിലാക്കല്‍’: ആര്യാടന്‍ ഷൗക്കത്ത്

7 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version