പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു: രശ്മി നായർ
കൊച്ചി: പിഎസ്‌സി റാങ്ക് പട്ടിക കാലാവധി കഴിഞ്ഞ് റദ്ദാക്കിയതോടെ മനോവിഷമത്തിൽ ജീവനൊടുക്കിയ യുവാവിനെതിരെ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്ന് രശ്മി നായർ. ഉദ്യോഗാർത്ഥിക്കെതിരെയുള്ള പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി രശ്മി ...