അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന് കുഴിച്ച് മൂടി; സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: അഭയകേന്ദ്രത്തിലെ 11 പെണ്‍കുട്ടികളേയും കൊലപ്പെടുത്തി കുഴിച്ചു മൂടിയത് അഭയകേന്ദ്രം നടത്തിപ്പുകാരന്‍ തന്നെ ആണെന്ന് സിബിഐ. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബ്രജേഷ് ...










