സിവിക് ചന്ദ്രന്റെ ജാമ്യം: ഉളുപ്പുണ്ടോ? ജാമ്യം അനുവദിക്കാന്‍ പരാതിക്കാരിയുടെ ഫോട്ടോ ഹാജര്‍ ആക്കിയത് എന്തിനെന്ന് കുഞ്ഞില; ‘മികച്ച ഒരിത്’ എന്ന് ജിയോ ബേബി, പ്രതിഷേധം ശക്തം
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവ് വിവാദത്തില്‍. ലൈംഗികാകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനാരോപണം പ്രാഥമികമായി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ ...










