വിദേശ നിര്‍മിത വിദേശ മദ്യം; അഴിമതി ആരോപണം ആവര്‍ത്തിച്ച് ചെന്നിത്തല
തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി ആരോപണം ദയനീയമായി ...