ജുമാമസ്ജിദിന് നേരെ കല്ലെറിഞ്ഞ പ്രതികളെ രക്ഷിക്കുന്ന സര്‍ക്കാര്‍ കലാപത്തിന് കൂട്ടുനില്‍ക്കുകയാണ്; ആരോപണവുമായി രമേശ് ചെന്നിത്തല
പേരാമ്പ്ര: ജുമാമസ്ജിദിന് കല്ലെറിഞ്ഞ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളെ രക്ഷിക്കുന്ന സര്‍ക്കാര്‍ കലാപത്തിന് കൂട്ടു നില്‍ക്കുകയാണെന്ന് ആരോപിച്ച് ചെന്നിത്തല ...










