ദേശീയ കാഴ്ചപ്പാടുള്ള ചിന്തകള്‍ നിറഞ്ഞ വ്യക്തിത്വം, സിനിമാ സംവിധാന രംഗത്ത് ശോഭിച്ച പ്രതിഭ, ബിഗ്‌ബോസ് ജേതാവ് അഖില്‍ മാരാറിന് അഭിനന്ദനങ്ങളുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം സീസണ്‍ 5 ന്റെ കപ്പ് അഖില്‍ മാരാരാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ അഖിലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ...