മുല്ലപ്പെരിയാറില്‍ മഴ പെയ്യാന്‍ പ്രാര്‍ഥിച്ച് തമിഴ്നാട്ടിലെ കര്‍ഷകര്‍
ഇടുക്കി: മുല്ലപ്പെരിയാറില്‍ മഴ പെയ്യാനായി പ്രാര്‍ഥനയുമായി തമിഴ്നാട്ടിലെ കര്‍ഷകര്‍. കേരളത്തില്‍ വര്‍ഷകാലമായിട്ടും മഴ കുറവായതോടെയാണ് കര്‍ഷകര്‍ പ്രാര്‍ഥനയുമായി എത്തിയത്. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കടത്തി വിടുന്ന ...