കേരളത്തിൽ മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ ഉടൻ, സജീവ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ വികസനത്തിൽ പച്ചക്കൊടി കാട്ടി കേന്ദ്രം. സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമായേക്കുമെന്ന് കേന്ദ്ര ...










