പാര്‍ലമെന്റില്‍ കരുത്തനായി രാഹുല്‍ ഗാന്ധി; പരാജയത്തിന്റെ ശരീരഭാഷയോടെ മോഡി
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ചത്തീസ്ഗഡില്‍ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. അതേസമയം ...









