കേന്ദ്ര മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മോഡിയോട് വിയോജിപ്പ്; ആര്‍ക്കും തുറന്ന് പറയാന്‍ ധൈര്യമില്ലെന്നും രാഹുല്‍
ഭുവനേശ്വര്‍: കേന്ദ്രമന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വിയോജിപ്പാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ഒരാള്‍ക്ക് പോലും ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ...










