മോഡിക്കെതിരെ ധര്‍ണ്ണയുമായി മമത; ഫാസിസത്തെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് രാഹുല്‍ ഗാന്ധി
കൊല്‍ക്കത്ത: കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രതിഷേധിച്ച് മെട്രോ ചാനലില്‍ ധര്‍ണ്ണ തുടരുകയും ചെയ്യുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ...










