മാന്ത്രിക വ്യായാമ മുറകള്‍ ആവര്‍ത്തിക്കൂ, സമ്പദ് വ്യവസ്ഥയില്‍ ചലനം സൃഷ്ടിച്ചാലോ; ബജറ്റ് അവതരണത്തിനു പിന്നാലെ മോഡിയെ പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 'പ്രിയപ്പെട്ട പ്രധാനമന്ത്രി, ദയവായി നിങ്ങളുടെ മാന്ത്രികവ്യായാമ ...