Tag: Rahul Easwar

ശശികലയെ ടീച്ചര്‍ എന്നു വിളിച്ച് ബഹുമാനിക്കണമെന്ന് രാഹുല്‍ ഈശ്വര്‍; നാടു നീളെ വര്‍ഗീയ വിഷം മാത്രം ചീറ്റുന്ന അവരെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് അവതാരക, വീഡിയോ

ശശികലയെ ടീച്ചര്‍ എന്നു വിളിച്ച് ബഹുമാനിക്കണമെന്ന് രാഹുല്‍ ഈശ്വര്‍; നാടു നീളെ വര്‍ഗീയ വിഷം മാത്രം ചീറ്റുന്ന അവരെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് അവതാരക, വീഡിയോ

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയെ ടീച്ചര്‍ എന്ന് വിളിച്ച് ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഈശ്വറിനോട് നാടിനെ ഭീന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ...

പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി, സന്നിധാനത്തേയ്ക്ക് എത്തിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്; പോവില്ലെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഈശ്വര്‍

പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി, സന്നിധാനത്തേയ്ക്ക് എത്തിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്; പോവില്ലെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഈശ്വര്‍

നിലയ്ക്കല്‍: മണ്ഡല കാലത്തിന് തുടക്കമായതോടെ ഇന്ന് നിലയ്ക്കലിലെത്തിയ രാഹുല്‍ ഈശ്വര്‍ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുല്‍ ഈശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ ...

‘നീയും നിന്റെ അമ്മൂമ്മയും സംബന്ധക്കാരിയും ശബരിമലയില്‍ വന്നത് സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനും വര്‍ഗീയത പരത്താനും ആണ്; ഞാനങ്ങനെയല്ല’; രാഹുല്‍ ഈശ്വറാണ് തന്റെ ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തതെന്നും രഹ്ന ഫാത്തിമ

കൊച്ചി: വിവാദമായ കൊച്ചിയിലെ ഒരു ദ്വീപില്‍ നടന്ന 'മണ്‍സൂണ്‍ നൈറ്റ് 2' എന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വറെന്ന വെളിപ്പെടുത്തലുമായി രഹ്ന ...

സ്ത്രീപ്രവേശനമുണ്ടായാല്‍ പ്ലാന്‍ ബി തോറ്റല്‍ പ്ലാന്‍ സി..! കൈമുറിച്ച് രക്തം വീഴ്ത്തി നട അടപ്പിക്കും; രാഹുല്‍ ഈശ്വര്‍

ഹിന്ദു അല്ലാത്ത ആളുകളെ പ്രവേശിപ്പിക്കരുതെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയെ എതിര്‍ത്ത് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശബരിമലയില്‍ ഹിന്ദു അല്ലാത്ത ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടിജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍.ഹര്‍ജിയെ നിയമപരമായി നേരിടുമെന്നും രാഹുല്‍ പറഞ്ഞു. ശബരിമലയിലെ വിശ്വാസം ...

തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍

തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍

കൊച്ചി: തനിക്കെതിരായി ഉയര്‍ന്ന മീടൂ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. നവംബര്‍ 5, 15 തീയതികള്‍ക്കു മുന്‍പ് തനിക്കെതിരെ കൂടുതല്‍ മീടൂ ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ...

ശബരിമലയില്‍ കലാപത്തിനും വിഭാഗീയതയ്ക്കും ശ്രമങ്ങള്‍ നടത്തി; രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

രാഹുല്‍ ഈശ്വറിന്റെ ജാമ്യം അംഗീകരിക്കാതെ പോലീസ്; കോടതിയില്‍ ചോദ്യം ചെയ്യും; പത്തനംതിട്ടയിലേക്ക് പ്രവേശനം തടഞ്ഞേക്കും

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസ് നീക്കം. രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ...

മീടു ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍..! വര്‍ഷം പോലും കൃത്യമായി പറയാന്‍ കഴിയത്തതുകൊണ്ടാണോ ഇരുട്ടില്‍ നിന്ന് ആരോപണം ഉന്നയിക്കുന്നത്

മീടു ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍..! വര്‍ഷം പോലും കൃത്യമായി പറയാന്‍ കഴിയത്തതുകൊണ്ടാണോ ഇരുട്ടില്‍ നിന്ന് ആരോപണം ഉന്നയിക്കുന്നത്

തിരുവനന്തപുരം: മീടു ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഫേയ്‌സ്ബുക്ക് ലൈവിലൂടെയാണ് രാഹുല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തുറന്നു പറയുന്നത്. മൂന്ന് മിനിറ്റുകള്‍ കൊണ്ട് മൂന്നു കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് ...

മീ ടൂവില്‍ കുടുങ്ങി രാഹുല്‍ ഈശ്വര്‍; ആരോപണവുമായി പെണ്‍കുട്ടി രംഗത്ത്

മീ ടൂവില്‍ കുടുങ്ങി രാഹുല്‍ ഈശ്വര്‍; ആരോപണവുമായി പെണ്‍കുട്ടി രംഗത്ത്

തിരുവനന്തപുരം: മീ ടൂ ആരോപണത്തില്‍ കുടുങ്ങി രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിനെതിരെ ആരോപണവുമായി പെണ്‍കുട്ടി രംഗത്ത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ രാഹുല്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറിയെന്നാണ് ...

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം..! ആക്രമണത്തിന് പിന്നില്‍ രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവും ആര്‍എസ്എസുമെന്ന് ആരോപണം

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം..! ആക്രമണത്തിന് പിന്നില്‍ രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവും ആര്‍എസ്എസുമെന്ന് ആരോപണം

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലുള്ള ആശ്രമത്തിന് നേരെയായിരുന്നു ആക്രമണം. ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന ...

കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്; ഇത്തവണ എറണാകുളം പോലീസ് വക!

കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്; ഇത്തവണ എറണാകുളം പോലീസ് വക!

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.