‘മരുമകന് അനുസരണയില്ല’: മകളെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി അമ്മ, ബൈക്ക് യാത്രക്കാരെ അടിച്ചുവീഴ്ത്തി മാല കവര്‍ന്ന കേസില്‍ ട്വിസ്റ്റ്
എഴുകോണ്‍: മകളെയും മരുമകനെയും ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി അമ്മ. എഴുകോണില്‍ ബൈക്ക് യാത്രക്കാരായ യുവതിയെയും ഭര്‍ത്താവിനെയും അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിന്റെ ചുരുളഴിയുമ്പോഴാണ് അമ്മയുടെ ...