BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home kerala

‘മരുമകന് അനുസരണയില്ല’: മകളെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി അമ്മ, ബൈക്ക് യാത്രക്കാരെ അടിച്ചുവീഴ്ത്തി മാല കവര്‍ന്ന കേസില്‍ ട്വിസ്റ്റ്

Anu by Anu
January 22, 2021
in kerala
0
‘മരുമകന് അനുസരണയില്ല’: മകളെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി അമ്മ, ബൈക്ക് യാത്രക്കാരെ അടിച്ചുവീഴ്ത്തി മാല കവര്‍ന്ന കേസില്‍ ട്വിസ്റ്റ്
235
VIEWS
Share on FacebookShare on Whatsapp

എഴുകോണ്‍: മകളെയും മരുമകനെയും ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി അമ്മ. എഴുകോണില്‍ ബൈക്ക് യാത്രക്കാരായ യുവതിയെയും ഭര്‍ത്താവിനെയും അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിന്റെ ചുരുളഴിയുമ്പോഴാണ് അമ്മയുടെ പങ്ക് പുറത്തുവരുന്നത്.

സംഭവത്തില്‍ എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജി (48) അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെ വര്‍ക്കലയില്‍ നിന്നാണ് എഴുകോണ്‍ പൊലീസ് നെജിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24ന് 7.45ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നെജിയുടെ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിന (20)യും ഭര്‍ത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരവേ ഇവരെ സ്‌കൂട്ടറിലെത്തിയ 3 അംഗം സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.

ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷബിന്‍ഷ (ചിപ്പി 29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ഈ മാസം 6ന് പൊലീസ് പിടികൂടിയപ്പോഴാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്. പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.

മരുമകന്‍ പറഞ്ഞാല്‍ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതിന്‍ മനംനൊന്താണ് ക്വട്ടേഷന്‍ നല്‍കിയത്. 10,000 രൂപയ്ക്കാണ് ഷെബിന്‍ഷായ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Tags: CrimeMother arrestedquotation
Previous Post

രക്ഷിക്കണമെന്ന് അപേക്ഷിച്ചുള്ള കോൾ നാട്ടിലെത്തി; രക്ഷാദൂതുമായി ലക്‌സണും; വാതിൽ തുറന്നതും ബാഗുമെടുത്ത് തിരിഞ്ഞുനോക്കാതെ ഓടി; ഒടുവിൽ ദീപ നാടണഞ്ഞു

Next Post

കുഞ്ഞ് മാലാഖ എത്തിയശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി ‘വിരുഷ്‌ക; ചിത്രങ്ങള്‍ വൈറല്‍

Next Post
കുഞ്ഞ് മാലാഖ എത്തിയശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി ‘വിരുഷ്‌ക; ചിത്രങ്ങള്‍ വൈറല്‍

കുഞ്ഞ് മാലാഖ എത്തിയശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി 'വിരുഷ്‌ക; ചിത്രങ്ങള്‍ വൈറല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

kanayya kumar election | bignewslive

മലയാളികള്‍ വിദ്യാഭ്യാസമുള്ളവര്‍, പ്രതിപക്ഷ ആരോപണങ്ങള്‍ വിലപ്പോവില്ല; ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് കനയ്യ കുമാര്‍

March 31, 2021
Anushka Sharma | Bignewslive

വാമിഖയുടെ പിറവിക്ക് പിന്നാലെ, ഫിറ്റ്‌നെസ് വീണ്ടെടുത്ത് അനുഷ്‌ക; വീണ്ടും അഭിനയത്തിലേയ്ക്ക്

March 31, 2021
punjab | bignewslive

സ്ത്രീ ശാക്തീകരണം; പഞ്ചാബില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര

March 31, 2021
devagauda covid| bignewslive

മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയ്ക്ക് കൊവിഡ്: ഭാര്യക്കും രോഗം

March 31, 2021
Santhosh Pandit | Bignewslive

തെരഞ്ഞെടുപ്പ് ഫലം എന്തുമാവട്ടെ, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല ജീയുടെ പ്രകടനം മികച്ചത്; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

March 31, 2021
priyanka | bignewslive

കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ചു കളയുകയാണ്; പ്രിയങ്കയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.