ഒക്ടോബറിൽ നടത്താനിരുന്ന എൽഡിസി മുഖ്യപരീക്ഷ നവംബറിലേക്ക് മാറ്റി; സാങ്കേതിക കാരണങ്ങളെന്ന് പിഎസ്‌സി
തിരുവനന്തപുരം: ലോവർ ഡിവിഷൻ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം 2021 ഒക്ടോബർ മാസം 23 ാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷ ഒക്ടോബറിൽ നിന്നും മാറ്റിവെച്ചു. ...









