തിരുവനന്തപുരം: പിഎസ്സി വരും ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16,19,20,21,22 തീയതികളില്‍ നടത്താനിരുന്ന വകുപ്പുതല പരീക്ഷകളാണ് പിഎസ്സി മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.
Discussion about this post