BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല മണ്ണെണ്ണയിൽ കുളിച്ച് അവതരിച്ചത് റിജു; ഒരു തീപ്പൊരിയിൽ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപമാണ് അവരുടെ ലക്ഷ്യം; മുന്നറിയിപ്പുമായി ധനമന്ത്രി

Anitha by Anitha
February 10, 2021
in Kerala News
0
thomas isaac
64
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ്‌സി ഉദ്യോഗാർത്ഥികളെ മറയാക്കി കോൺഗ്രസ് നാടകം കളിക്കുകയാണെന്ന് തുറന്നടിച്ച് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാൻ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെ പോലുള്ളവരാണെന്ന് തിരിച്ചറിയണമെന്നും ഒരു തീപ്പൊരിയിൽ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

financial minister thomas isaac

ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു. ഇനി ഈ ദുഷ്ടശക്തികൾ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യർക്ക് തീകൊളുത്താനും മടിക്കില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും നിയമിക്കാൻ കഴിയില്ലെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതി. റിപ്പോർട്ടു ചെയ്യപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ വേക്കൻസികളിൽ നിയമനം നടത്താൻ ഒരു തടസവും കേരളത്തിൽ നിലവിലില്ല. അക്കാര്യത്തിൽ റെക്കോഡാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടന്നത്. ഈ യാഥാർത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി തലയിൽ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു തെരുവിൽ നാട്ടിനിർത്തിയ കണ്ണാടിയാണ്. അതിൽ പ്രതിഫലിക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖവും. അധികാരം തന്നില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിക്കളയുമെന്ന ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭീഷണിയാണ് ഇന്നലെ സെക്രട്ടേറിയറ്റ് നടയിൽ കണ്ടത്. ആപൽക്കരവും അതേസമയം ദയനീയവുമാണ് യുഡിഎഫിന്റെ ഈ രാഷ്ട്രീയക്കളി.
മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങൾക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാൻ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് സമരം ചെയ്യുന്നവർ തിരിച്ചറിയണം. അവരുടെ ഉദ്ദേശവും. നിങ്ങളുടെ ജീവൻ വെച്ചാണ് അവരുടെ കളി. ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല ഇന്നലെ മണ്ണെണ്ണയിൽ കുളിച്ച് അവതരിച്ചത്.
ഒരു തീപ്പൊരിയിൽ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തുന്നത്. ക്രൂരമായ ഈ രാഷ്ട്രീയക്കളി തിരിച്ചറിയണമെന്ന് സമരരംഗത്തുള്ള ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു. ഇനി ഈ ദുഷ്ടശക്തികൾ സംവരണ സമരത്തിലെന്നപോലെ ഹതഭാഗ്യർക്ക് തീകൊളുത്താനും മടിക്കില്ല.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും നിയമിക്കാൻ കഴിയില്ലെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതി. റിപ്പോർട്ടു ചെയ്യപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ വേക്കൻസികളിൽ നിയമനം നടത്താൻ ഒരു തടസവും കേരളത്തിൽ നിലവിലില്ല. അക്കാര്യത്തിൽ റെക്കോഡാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടന്നത്. ഈ യാഥാർത്ഥ്യത്തെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയാനാവില്ല.
മാത്രമല്ല, എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസത്തേയ്ക്കു കൂടി നീട്ടിയിട്ടുമുണ്ട്. എന്നുവെച്ചാൽ ഇനി ആറു മാസത്തേയ്ക്ക് ഉണ്ടാകുന്ന ഒഴിവുകളും നിലവിലുള്ള റാങ്കുലിസ്റ്റിൽ നിന്നു തന്നെ നികത്തും.ആ തീരുമാനമെടുത്ത സർക്കാരിനെതിരെ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട അക്രമസമരത്തിന്റെ സൂത്രധാരവേഷത്തിൽ യുഡിഎഫ് ആണെന്ന് ആർക്കാണ് അറിയാത്തത്? ആരെ കബളിപ്പിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതുന്നത്?
തെറ്റിദ്ധാരണ കൊണ്ട് സമരരംഗത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളോട് ഒരു കാര്യം ഉത്തരവാദിത്തത്തോടെ പറയട്ടെ. പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിക്കേണ്ട ഒഴിവുകളിൽ റാങ്ക് ലിസ്റ്റിൽ നിന്നു മാത്രമേ നിയമനം നടത്താനാവൂ. ആ ഒഴിവുകളിലേയ്ക്ക് മറ്റാരെയും നിയമിക്കാനാവില്ല. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്ന മുറയ്ക്ക് നിയമനവും നടക്കും. ഇതിൽ ഏതെങ്കിലും വകുപ്പിൽ പോരായ്മയുണ്ടെങ്കിൽ അവ തിരുത്തുകതന്നെ ചെയ്യും.
202122 ബജറ്റിന്റെ മുഖ്യവിഷയം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്. അതിവിപുലമായ തൊഴിലവസര വർദ്ധനയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു മുൻകൈ. അതിനോടൊപ്പം നിൽക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്.

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി തലയിൽ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ…

Posted by Dr.T.M Thomas Isaac on Tuesday, 9 February 2021

Tags: KeralapoliticsPSCpsc examsramesh chennithalathomas isaac
Previous Post

മലപ്പുറം മമ്പാട് വീടിനകത്ത് കുട്ടികളെ പൂട്ടിയിട്ടത് രണ്ടാനമ്മയും പിതാവും; ഭക്ഷണവും വെള്ളവും നൽകിയില്ല, എഴുന്നേൽക്കാനും കണ്ണു തുറക്കാനും സാധിക്കാതെ കുട്ടികൾ; നേരിട്ടത് ക്രൂര പീഡനം

Next Post

ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയും കൊന്ന് മൃഗശാലയില്‍ നിന്ന് രണ്ട് ബംഗാള്‍ കടുവകള്‍ ചാടി; ഒന്നിനെ ജീവനോടെ പിടികൂടി

Next Post
ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയും കൊന്ന് മൃഗശാലയില്‍ നിന്ന്  രണ്ട് ബംഗാള്‍ കടുവകള്‍ ചാടി; ഒന്നിനെ ജീവനോടെ പിടികൂടി

ജീവനക്കാരനെയും ഒട്ടകപ്പക്ഷിയെയും കുരങ്ങിനെയും കൊന്ന് മൃഗശാലയില്‍ നിന്ന് രണ്ട് ബംഗാള്‍ കടുവകള്‍ ചാടി; ഒന്നിനെ ജീവനോടെ പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മക്കളേ മാപ്പ്; തനിക്ക് തെറ്റുപറ്റി; പ്രജീവിന് പല സ്ത്രീകളുമായും ബന്ധം; മരണത്തിന് കാരണം ബിജെപി പ്രവർത്തകൻ എന്ന് ശരണ്യയുടെ ആത്മഹത്യ കുറിപ്പ്

മഹിളാമോർച്ച നേതാവ് ശരണ്യയുടെ മരണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് പ്രതിയുടെ മൊഴി

July 15, 2022
‘ദീർഘകാലം ചെറിയതോതിൽ ഉമിനീർ ഇറക്കുന്നതാണ് മരണം;ബില്ലുകൾ അടച്ചുതീർക്കലാണ് ജീവിതം’; പ്രതാപ് പോത്തന്റെ അവസാന പോസ്റ്റുകളിൽ നിറഞ്ഞ് മരണം; ദുരൂഹമോ?

‘ദീർഘകാലം ചെറിയതോതിൽ ഉമിനീർ ഇറക്കുന്നതാണ് മരണം;ബില്ലുകൾ അടച്ചുതീർക്കലാണ് ജീവിതം’; പ്രതാപ് പോത്തന്റെ അവസാന പോസ്റ്റുകളിൽ നിറഞ്ഞ് മരണം; ദുരൂഹമോ?

July 15, 2022
സത്യമാണ്, നമ്മളെല്ലാവരും പോകാനായി വരി നിൽക്കുകയാണ്; ആത്മമിത്രത്തിൻറെ വിയോഗത്തിന് പ്രതാപ് പോത്തനു൦ യാത്രയായി

സത്യമാണ്, നമ്മളെല്ലാവരും പോകാനായി വരി നിൽക്കുകയാണ്; ആത്മമിത്രത്തിൻറെ വിയോഗത്തിന് പ്രതാപ് പോത്തനു൦ യാത്രയായി

July 15, 2022
College student | Bignewslive

തോന്നുംപോലെ കൺസഷൻ, ചോദ്യം ചെയ്താൽ പരിഹാസം; സഹികെട്ട് ‘പാഠം പഠിപ്പിക്കാൻ’ ഇറങ്ങി തിരിച്ച് കോളേജ് വിദ്യാർത്ഥിനി, പോരാട്ടത്തിൽ ജയം

July 15, 2022
‘അതിശയപ്പെടുത്തുന്ന, സുന്ദരിയായ  സ്ത്രീയായിരുന്ന അവൾ, അവളെ ഓർത്ത് അഭിമാനിക്കുന്നു’; ആദ്യ ഭാര്യ ഇവാനയുടെ ഓർമ്മകളിൽ ഡോണാൾഡ് ട്രംപ്

‘അതിശയപ്പെടുത്തുന്ന, സുന്ദരിയായ സ്ത്രീയായിരുന്ന അവൾ, അവളെ ഓർത്ത് അഭിമാനിക്കുന്നു’; ആദ്യ ഭാര്യ ഇവാനയുടെ ഓർമ്മകളിൽ ഡോണാൾഡ് ട്രംപ്

July 15, 2022
ഓണം ബംബറിലൂടെ കോടിപതിയായ ജയപാലനെ ഓർക്കുന്നില്ലേ; ഇപ്പോഴും ഓട്ടോ ഓടിച്ചാണ് ഉപജീവനം; വായ്പയും അടച്ചുതീർന്നില്ല; സമ്മാനപണം ഉപയോഗിച്ചത് മറ്റുകാര്യങ്ങൾക്കെന്ന് വിജയി

ഓണം ബംബറിലൂടെ കോടിപതിയായ ജയപാലനെ ഓർക്കുന്നില്ലേ; ഇപ്പോഴും ഓട്ടോ ഓടിച്ചാണ് ഉപജീവനം; വായ്പയും അടച്ചുതീർന്നില്ല; സമ്മാനപണം ഉപയോഗിച്ചത് മറ്റുകാര്യങ്ങൾക്കെന്ന് വിജയി

July 15, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.