Tag: priyanka gandhi

പ്രിയങ്കയും രാഹുലും നാളെ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും

പ്രിയങ്കയും രാഹുലും നാളെ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദമേറ്റെടുത്ത ശേഷം യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം നാളെ. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ...

വിഘടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തും ജനങ്ങളെ ഒന്നാക്കും; തെരഞ്ഞെടുപ്പില്‍ വിജയം വരിക്കുംവരെ വിശ്രമമില്ലെന്നും പ്രിയങ്ക ഗാന്ധി

വിഘടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തും ജനങ്ങളെ ഒന്നാക്കും; തെരഞ്ഞെടുപ്പില്‍ വിജയം വരിക്കുംവരെ വിശ്രമമില്ലെന്നും പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ വിഘടന രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആളുകളെ ഒന്നിപ്പിക്കുന്നതിനായി പരിശ്രമിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തശേഷം പ്രിയങ്ക ...

നമ്മുടെ ഭാര്യമാര്‍ കണ്ടുപഠിക്കണം ഈ ഉത്തമവനിതയെ..! സ്വന്തം ഭര്‍ത്താവിനെ എന്‍ഫോഴ്‌സ്‌മെന്റ് ആപ്പീസില്‍ കൊണ്ടുവിട്ടശേഷം മാത്രമാണ് പാര്‍ട്ടിയാപ്പീസില്‍ എത്തി അണികളുടെ ആവേശതിമിര്‍പ്പിന്നിടയില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റത്; രാജ്യം ഭരിക്കാന്‍ ഇതില്‍പ്പരം യോഗ്യത എന്ത് വേണ്ടൂ! പ്രിയങ്കാ ഗാന്ധിയെ ട്രോളി ജോയ് മാത്യു

തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധിയെ ട്രോളി നടനും സമവിധായകനുമായ ജോയ്മാത്യു രംഗത്ത്. പാര്‍ട്ടിയില്‍ പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ പ്രിയങ്ക പോയത് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്‌മെന്റ് ഓഫീസില്‍ ഇറക്കിവിട്ടതിന് ശേഷമായിരുന്നു. ...

പ്രിയങ്കാ ഗാന്ധി രണ്ടുമാസത്തിനുള്ളില്‍ അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ട; അവരെ സമ്മര്‍ദ്ദത്തിലാക്കരുത്: രാഹുല്‍ ഗാന്ധി

പ്രിയങ്കാ ഗാന്ധി രണ്ടുമാസത്തിനുള്ളില്‍ അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ട; അവരെ സമ്മര്‍ദ്ദത്തിലാക്കരുത്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടു മാസത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ...

പുതിയ ദൗത്യത്തിനിടയിലും തിരക്കിലും ആശിഷിനെ മറന്നില്ല: പതിവു തെറ്റിയ്ക്കാതെ പ്രിയങ്കയെത്തി, ചേരിയിലെ കുഞ്ഞുവീട്ടിലെത്തി അവനൊപ്പം സമയം ചിലവിട്ടു

പുതിയ ദൗത്യത്തിനിടയിലും തിരക്കിലും ആശിഷിനെ മറന്നില്ല: പതിവു തെറ്റിയ്ക്കാതെ പ്രിയങ്കയെത്തി, ചേരിയിലെ കുഞ്ഞുവീട്ടിലെത്തി അവനൊപ്പം സമയം ചിലവിട്ടു

ന്യൂഡല്‍ഹി: പുതിയ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും തിരക്കിലും ആശിഷിനെ കാണാന്‍ മറക്കാതെ പ്രിയങ്കയെത്തി. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിലുള്ളചേരി പ്രദേശത്താണ് ആശിഷ് എന്ന പ്രിയങ്കയുടെ കൂട്ടുകാരനുള്ളത്. രണ്ടുമാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ ...

പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ഔദ്യോഗികമായി ചുമതലയേറ്റു. ബുധനാഴ്ച വൈകുന്നേരത്തോടെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പ്രിയങ്കാ ഗാന്ധി ചുമതലയേറ്റത്. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. ...

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന്റെ മാത്രം കാര്യം; ബിജെപിക്ക് എന്തിനാണ് ഇക്കാര്യത്തില്‍ വയറു വേദനിക്കുന്നത്? പരിഹസിച്ച് കമല്‍നാഥ്

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം കോണ്‍ഗ്രസിന്റെ മാത്രം കാര്യം; ബിജെപിക്ക് എന്തിനാണ് ഇക്കാര്യത്തില്‍ വയറു വേദനിക്കുന്നത്? പരിഹസിച്ച് കമല്‍നാഥ്

ഭോപ്പാല്‍: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ബിജെപിയെ പരിഭ്രാന്തരാക്കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ബിജെപി ആശങ്കാകുലരായിരിക്കുകയാണ്. അതു കൊണ്ടാണവര്‍ വിവിധ പ്രസ്താവനകള്‍ ...

അവര്‍ക്ക് ‘ബൈപൊളാര്‍ ഡിസോര്‍ഡര്‍’, രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനാവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തില്‍ താളം തെറ്റിയും വിമര്‍ശിച്ചും മതിവരാതെ ബിജെപി!

അവര്‍ക്ക് ‘ബൈപൊളാര്‍ ഡിസോര്‍ഡര്‍’, രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനാവില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനത്തില്‍ താളം തെറ്റിയും വിമര്‍ശിച്ചും മതിവരാതെ ബിജെപി!

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ അടിമുടി താളം തെറ്റിയും വിമര്‍ശിച്ചും മതിവരാതെ ബിജെപി നേതൃത്വം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രിയങ്കയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളും അധിക്ഷേപ ...

ഗംഗയില്‍ മുങ്ങി കുംഭമേളയില്‍ പങ്കെടുത്ത് ആരംഭം!  ഫെബ്രുവരി 4-ന് പ്രിയങ്കാഗാന്ധി ചുമതലയേല്‍ക്കും

ഗംഗയില്‍ മുങ്ങി കുംഭമേളയില്‍ പങ്കെടുത്ത് ആരംഭം! ഫെബ്രുവരി 4-ന് പ്രിയങ്കാഗാന്ധി ചുമതലയേല്‍ക്കും

ലഖ്‌നൗ: കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ഫെബ്രുവരി 4-ന് ചുമതലയേല്‍ക്കും. ലഖ്‌നൗവിലെത്തി കുംഭമേളയില്‍ പങ്കെടുത്ത് ഗംഗാസ്‌നാനം നടത്തിയ ശേഷമാകും പ്രിയങ്ക ചുമതലയേല്‍ക്കുക. മൗനി ...

പൂജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യം മാത്രം: പ്രിയങ്ക വന്നാലും കോണ്‍ഗ്രസ് പൂജ്യം തന്നെ; യോഗി ആദിത്യനാഥ്

പൂജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യം മാത്രം: പ്രിയങ്ക വന്നാലും കോണ്‍ഗ്രസ് പൂജ്യം തന്നെ; യോഗി ആദിത്യനാഥ്

ലക്നൗ: പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പൂജ്യവും ...

Page 18 of 19 1 17 18 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.