രക്ഷിതാക്കൾ എന്നും വഴക്കാണ്; ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കണം; രാഷ്ട്രപതിക്ക് കത്തെഴുതി പതിനഞ്ചുകാരൻ
ഭഗൽപുർ: രക്ഷിതാക്കൾ തമ്മിൽ വഴക്ക് പതിവായതോടെ മനംനൊന്ത് ജീവിതം അവസാനിപ്പിക്കാൻ അനുമതി തേടി 15 വയസ്സുകാരൻ. ജാർഖണ്ഡിൽ നിന്നുള്ള 15കാരൻ ഈ ആവശ്യവുമായി രാഷ്ട്രപതിക്ക് കത്തെഴുതിയിരിക്കുകയാണ്. കുട്ടിയുടെ ...










