പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന ഗോത്രത്തിൽ നിന്നും ബിരുദം നേടി; മന്ത്രിയും ഗവർണറുമായി ചരിത്രം തിരുത്തി ഇന്ന് രാഷ്ട്രപതിയും; സന്താൾ ഗോത്രത്തിലെ ദ്രൗപദി ഇനി ഇന്ത്യയ്ക്ക് അഭിമാനം
ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമു ചുമതല ഏൽക്കാൻ ഒരുങ്ങുമ്പോൾ രാജ്യത്തിനും ഇത് അഭിമാന നിമിഷം. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ പ്രസിഡന്റ് ആയാണ് ദ്രൗപദി ...