പൗരത്വഭേദഗതിയില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചത് അഭിമാനമെന്ന് കോട്ടയത്തുകാരി കാര്‍ത്തിക
കൊച്ചി: പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് സ്വര്‍ണ്ണമെഡല്‍ ഏറ്റുവാങ്ങാതിരുന്നത് അഭിമാനമെന്ന് ഒന്നാം റാങ്കുകാരി കാര്‍ത്തിക ബി കുറുപ്പ്. . കഴിഞ്ഞ ദിവസമായിരുന്നു പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ...








