സ്‌ക്രീനില്‍ നോക്കി, തന്റെ വോട്ട് മാത്രം കൂടുന്നില്ല; കുപിതനായി കേന്ദ്രത്തില്‍ നിന്ന് സ്ഥലംവിട്ട് പ്രകാശ് രാജ്!
ബംഗളൂരു: ബംഗളൂരു സെന്‍ട്രലിലെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിയിലെ പിഎസ് മോഹനും കോണ്‍ഗ്രസിലെ റിസ്വാന്‍ അര്‍ഷാദും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഈ സാചര്യത്തില്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത് സ്വതന്ത്ര ...










