Tag: Pragya Singh

കാഴ്ച നഷ്ടപ്പെട്ടതും ആരോഗ്യപ്രശ്‌നങ്ങളും കോൺഗ്രസ് ഭരണകാലത്തെ പീഡനം കാരണം; ആരോപണങ്ങളുമായി പ്രഗ്യാസിങ് ഠാക്കൂർ

കാഴ്ച നഷ്ടപ്പെട്ടതും ആരോഗ്യപ്രശ്‌നങ്ങളും കോൺഗ്രസ് ഭരണകാലത്തെ പീഡനം കാരണം; ആരോപണങ്ങളുമായി പ്രഗ്യാസിങ് ഠാക്കൂർ

ഭോപ്പാൽ: തനിക്ക് കാഴ്ച നഷ്ടപ്പെട്ടതും ആരോഗ്യം നശിച്ചതും കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് നേരിട്ട പീഡനങ്ങൾ കാരണമെന്ന് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. അന്താരാഷ്ട്ര യോഗാ ദിനത്തിൽ ...

പഴയ ചാക്കിന്റെ വില പോലുമില്ലാതെ പ്രധാനമന്ത്രിയുടെ വാക്ക്; ഗോഡ്‌സെ അനുകൂല പരാമർശത്തിന് പ്രഗ്യാ സിങ് ഠാക്കൂറിന് എതിരെ നടപടിയില്ല

പഴയ ചാക്കിന്റെ വില പോലുമില്ലാതെ പ്രധാനമന്ത്രിയുടെ വാക്ക്; ഗോഡ്‌സെ അനുകൂല പരാമർശത്തിന് പ്രഗ്യാ സിങ് ഠാക്കൂറിന് എതിരെ നടപടിയില്ല

ന്യൂഡൽഹി: രാഷ്ട്രപിതാവിന്റെ ഘാതകൻ ഗോഡ്‌സെയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയ ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂറിനെതിരെ നടപടി എടുക്കാതെ ബിജെപി. പ്രഗ്യയ്ക്ക് എതിരെ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര ...

പ്രഗ്യയെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചു നില്‍ക്കുന്നു; അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയ്യാര്‍; രാഹുല്‍

പ്രഗ്യയെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചു നില്‍ക്കുന്നു; അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയ്യാര്‍; രാഹുല്‍

ന്യൂഡല്‍ഹി: പ്രഗ്യാ സിങ് ഠാക്കൂറിനെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയാറാണെന്ന് രാഹുല്‍ പറഞ്ഞു. ...

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പരാമര്‍ശം; പ്രഗ്യക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ബിജെപി; പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കി

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പരാമര്‍ശം; പ്രഗ്യക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ബിജെപി; പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശം അപലപനീയമെന്ന് ബിജെപി പ്രവര്‍ത്തനാദ്ധ്യക്ഷന്‍ ജെ പി നദ്ദ. ...

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹി; ലോക്‌സഭയിലും വിവാദ നിലപാട് ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ്

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹി; ലോക്‌സഭയിലും വിവാദ നിലപാട് ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ്

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ലോക്‌സഭയിലും ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ലോക്‌സഭയില്‍ എസ്പിജി ബില്ലിന്റെ ചര്‍ച്ചക്കിടെയായിരുന്നു പ്രഗ്യാ ...

നിങ്ങളുടെ കക്കൂസ് വൃത്തിയാക്കാനല്ല എന്നെ എംപിയായി തെരഞ്ഞെടുത്തതെന്ന വിവാദ പ്രസ്താവന; പ്രഗ്യാ സിംഗിനെ തള്ളിപ്പറഞ്ഞ് ബിജെപി നേതൃത്വം

നിങ്ങളുടെ കക്കൂസ് വൃത്തിയാക്കാനല്ല എന്നെ എംപിയായി തെരഞ്ഞെടുത്തതെന്ന വിവാദ പ്രസ്താവന; പ്രഗ്യാ സിംഗിനെ തള്ളിപ്പറഞ്ഞ് ബിജെപി നേതൃത്വം

ന്യൂഡല്‍ഹി: തന്നെ എംപിയായി തെരഞ്ഞെടുത്തത് നിങ്ങളുടെ കക്കൂസ് വൃത്തിയാക്കനല്ലെന്ന പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനക്കെതിരെ ബിജെപി. ഇത്തരം വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പ്രഗ്യയോട് ബിജെപി ...

കോടതിയില്‍ ഹാജരാകേണ്ട ദിവസം വയറുവേദന പറഞ്ഞ് ഇളവ് നേടി പ്രജ്ഞാ സിങ്;  നാളെയും ഹാജരായില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതി

കോടതിയില്‍ ഹാജരാകേണ്ട ദിവസം വയറുവേദന പറഞ്ഞ് ഇളവ് നേടി പ്രജ്ഞാ സിങ്; നാളെയും ഹാജരായില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതി

മുംബൈ: മലേഗാവ് സ്ഫോടന കേസിലെ സുപ്രധാന വാദം കേള്‍ക്കലില്‍ ഹാജരാകാതെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് താക്കൂര്‍. കോടതിയില്‍ ഹാജരാകേണ്ട ദിവസം വയറുവേദന പറഞ്ഞ് ഇളവ് ...

ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നെന്ന പ്രസ്താവന വിവാദത്തില്‍; പ്രജ്ഞ സിങിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നെന്ന പ്രസ്താവന വിവാദത്തില്‍; പ്രജ്ഞ സിങിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടുക്കാന്‍ ആവില്ലെന്നും ബാബറി മസ്ജിദ് പൊളിക്കാന്‍ താനുമുണ്ടായിരുന്നുവെന്നും പറഞ്ഞ ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന് ...

ഹേമന്ദ് കര്‍ക്കറെ അപമാനിച്ച സംഭവം: ബിജെപി തള്ളിപ്പറഞ്ഞതോടെ  പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാ സിംഗ്

ഹേമന്ദ് കര്‍ക്കറെ അപമാനിച്ച സംഭവം: ബിജെപി തള്ളിപ്പറഞ്ഞതോടെ പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞാ സിംഗ്

ന്യൂഡല്‍ഹി: മുംബൈ ഭീകാരാക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരായ പ്രസ്താവന പിന്‍വലിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് താക്കൂര്‍. പ്രജ്ഞാ സിംഗിന്റെ ...

Recent News