Tag: postmortem report

Devananda | Bignewslive

ദേവനന്ദയുടെ ജീവനെടുത്തത് ഷിഗെല്ല; ബാക്ടീരിയ ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചു, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത്

കാസർകോട്: ഭക്ഷ്യ വിഷബാധയെ തുടർന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല സോണി ബാക്ടീരിയ. ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രാഥമിക ...

മന്‍സൂറിന്റെ മരണം ബോംബേറിലെ പരിക്ക് മൂലം: കാല്‍മുട്ടിലല്ലാതെ വേറെ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

മന്‍സൂറിന്റെ മരണം ബോംബേറിലെ പരിക്ക് മൂലം: കാല്‍മുട്ടിലല്ലാതെ വേറെ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കണ്ണൂര്‍: കൂത്തുപറമ്പിലെ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ബോംബേറിനെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കാല്‍മുട്ടില്‍ ഏറ്റ പരിക്കല്ലാതെ വേറെ കാര്യമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് ...

anil panachooran | bignewslive

അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതിയില്ല; മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന വിവരം ഡോക്ടര്‍മാര്‍ പോലീസിനെ ...

കോട്ടയത്ത് കാണാതായ വൈദികന്‍ ജോര്‍ജ് എട്ടുപാറ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍

തലയിലും കഴുത്തിലും പരിക്കുകള്‍; കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റേത് മുങ്ങിമരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: അയര്‍ക്കുന്നത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വൈദികന്റെ മുങ്ങിമരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, തലയിലും കഴുത്തിലും ചെറിയ പരിക്കുകളുണ്ട്, കിണറ്റില്‍ ...

ക്രിക്കറ്റ് ബാറ്റ് തട്ടി കുട്ടി മരിച്ച സംഭവം; മരണ കാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ക്രിക്കറ്റ് ബാറ്റ് തട്ടി കുട്ടി മരിച്ച സംഭവം; മരണ കാരണം തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മാവേലിക്കര: ചുനക്കര ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ക്രിക്കറ്റ് ബാറ്റ് തട്ടി മരിച്ച സംഭവത്തിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിദ്യാര്‍ത്ഥി മരിച്ചത് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ...

‘ഇവിടെ ചെയ്യാം’ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിസ്‌കാര ഹാള്‍ തുറന്ന് കൊടുത്ത് പോത്തുകല്ലിലെ മുജാഹിദ് പള്ളി

‘ഇവിടെ ചെയ്യാം’ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിസ്‌കാര ഹാള്‍ തുറന്ന് കൊടുത്ത് പോത്തുകല്ലിലെ മുജാഹിദ് പള്ളി

പോത്തുകല്ല്: മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിസ്‌കാര ഹാള്‍ തുറന്ന് കൊടുത്ത് പോത്തുകല്ലിലെ മുജാഹിദ് പള്ളി. കവളപ്പാറയിലാണ് സംഭവം. പോസ്റ്റ്മോര്‍ട്ടം സൗകര്യമുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രി ദുരന്തസ്ഥലത്ത് നിന്നും ...

യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ട സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ട സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: പാലച്ചുവട്ടില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം എന്ന് വ്യക്തമായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ...

കൊല്ലത്ത് ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

കൊല്ലത്ത് ആളുമാറി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജയില്‍ വാര്‍ഡന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലത്ത് ആളുമാറി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് രഞ്ജിത്തിന്റെ മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്ന് ...

കോട്ടയം മണര്‍കാടില്‍ കൊന്ന് കുഴിച്ച് മൂടിയ 15കാരി ബലാത്സംഗത്തിനരയായി! ഞെട്ടിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം മണര്‍കാടില്‍ കൊന്ന് കുഴിച്ച് മൂടിയ 15കാരി ബലാത്സംഗത്തിനരയായി! ഞെട്ടിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മണര്‍കാട്: കോട്ടയം മണ്‍കാടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിന് ഇരായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിന് പോലീസ് അറസ്റ്റ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.