ഉപ്പുതറ കൂട്ട ആത്മഹത്യ; രേഷ്മ 2 മാസം ഗര്‍ഭിണി, കുട്ടികളെ കെട്ടി തൂക്കിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിച്ചു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഉപ്പുതറ: ഇടുക്കി ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നാലുപേരുടേതും തൂങ്ങിമരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കുട്ടികളെ കെട്ടി ...