നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി, വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും
വയനാട്: വയനാട് പഞ്ചാരക്കൊല്ലിയെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കടുവയുടെ കഴുത്തിലുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് കടുവയെ ...