എന്ത് കോവിഡ്; നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയത് നൂറുകണക്കിനാളുകള്‍
ബെംഗളൂരു: രാജ്യത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. പല സ്ഥലങ്ങളിലും കോവിഡ് വ്യാപനം തടയാന്‍ ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. അതിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ...







